അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാർ ബ്രേക്ക് ഇട്ടപ്പോൾ ലോറി പിന്നിൽ ഇടിക്കുകയായിരുന്നെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
മലപ്പുറം ജില്ലയിലെ വെളിയങ്കോട്ട് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ ഒരു സംഘം കൈയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാതി
Original reporting. Fearless journalism. Delivered to you.